മുസ്ലിം യൂത്ത്‌ ലീഗ് യാത്രയപ്പ് നൽകി

പറപ്പൂർ: പറപ്പൂർ പഞ്ചായത്ത് നാലാം വാർഡ് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി ജോലി ആവശ്യാർഥം വിദേശത്തേക്ക് പോകുന്ന യുണിറ്റ് ട്രഷറർ  അബൂബക്കർ സിദ്ദീഖിന് യാത്രയപ്പും വാർഡ് കൺവെൻഷനും സംഘടിപ്പിച്ചു. പ്രസിഡന്റ് സഹീർ അധ്യക്ഷത വഹിച്ച പരിപാടി ഇ അഹമ്മദ് ഫൗണ്ടേഷൻ പ്രസിഡന്റ് ചാലിൽ ഇബ്രാഹിം ഉദ്ഘാടനം നിർവഹിച്ചു. 

കൂനാരി ആലിക്കുട്ടി ഹാജി ഉപഹാരം കൈമാറി, എ ഒ അബ്ദു ,പി അലവിക്കുട്ടി, എ ഒ അബ്ദുർറഹ്മാൻ, എം പി കരീം, എ കെ റാഷിദ്, എംപി അജ്മൽ ,ജാബിർ വാഫി ,എം അബ്ദുർറഹ്മാൻ, പി അലവി ,പി മൂസക്കുട്ടി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}