ഒതുക്കുങ്ങൽ ഗ്രാമപ്പഞ്ചായത്ത് മീൻകുഞ്ഞുങ്ങളെ നൽകി

ഒതുക്കുങ്ങൽ: ഒതുക്കുങ്ങൽ ഗ്രാമപ്പഞ്ചായത്തും മത്സ്യഫെഡും ഭക്ഷ്യസുരക്ഷയുടെ ഭാഗമായി നടപ്പാക്കുന്ന മത്സ്യക്കൃഷി നടത്തുന്നവർക്കുള്ള മത്സ്യ കുഞ്ഞുങ്ങളുടെ വിതരണം പഞ്ചായത്തിൽ നടന്നു. പ്രസിഡന്റ് കടമ്പോട്ട് മൂസ വിതരണോത്ഘാടനം നിർവഹിച്ചു.

മത്സ്യഫെസ് പ്രൊമോട്ടർ സൈനബ, മത്സ്യക്കൃഷി പഞ്ചായത്ത് കോ-ഓർഡിനേറ്റർ നൗഷാദ് പാലേരി, മച്ചിഞ്ചേരി കുഞ്ഞാലിക്കുട്ടി, സിദ്ദിഖ്, സിത്താര എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}