HomeVengara കിളിനക്കോട് കാശ്മീർ പൂന്തോട്ടം സ്വദേശി നാത്താൻകോടൻ അലവി നിര്യാതനായി admin October 21, 2023 ചേറൂർ: കിളിനക്കോട് കാശ്മീർ പൂന്തോട്ടം സ്വദേശി പരേതനായ നാത്താൻകോടൻ ഹസ്സൻ എന്നവരുടെ മകൻ നാത്താൻകോടൻ അലവി എന്നവർ മരണപ്പെട്ടു.പരേതന്റെ ജനാസ നമസ്കാരം നാളെ (ഞായറാഴ്ച) രാവിലെ 8 മണിക്ക് മുതുവിൽകണ്ട് ജുമാമസ്ജിദിൽ.