ഊരകം പഞ്ചായത്ത് കാർപ്പ് മത്സ്യ കുഞ്ഞുങ്ങളുടെ വിതരണോദ്‌ഘാടനം

ഊരകം: കേരള സർക്കാർ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന ജനകീയ മത്സ്യ കൃഷി (2023-24) പദ്ധതിയുടെ ഭാഗമായി കാർപ്പ് മത്സ്യ കുഞ്ഞുങ്ങളുടെ വിതരണം ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ വൈസ് പ്രസിഡന്റ് വി കെ മൈമൂനത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കെ അഷ്റഫ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സമീറ കരിമ്പൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി വി ഹംസ ഹാജി, മെമ്പർമാരായ എൻ ടി ഷിബു, പി കെ അബൂത്വാഹിർ, ഇബ്രാഹിം കുട്ടി, സൈതലവി, ഷറഫുദ്ദീൻ, അന്നത് മൻസൂർ, ഫാത്തിമ, സുബൈബത്തുൽ അസ്ലമിയ, ബീനാ ജോഷി, ത്വൈബ മുനവ്വർ, ഷറീന റിയാസ്, സമീറ എം എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}