വേങ്ങര: ഒന്നിടവിട്ട ഞായറാഴ്ചകളിൽ വേങ്ങരടൗൺ സലഫിമസ്ജിദിൽവെച്ച് നടന്നുവരുന്ന പ്രമുഖപണ്ഡിതൻ എടപ്പാൾ സൽമാൻ ഖാസിമിയുടെ ഖുർആൻ പഠനക്ലാസ് ഇന്ന് ഞായറാഴ്ച വൈകുന്നേരം 6.30 ന് വേങ്ങര ടൗൺസലഫി മസ്ജിദിൽവെച്ച് നടക്കുമെന്ന് ടൗൺ സലഫിമസ്ജിദ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.