പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം: വേങ്ങര ടൗണിൽ പ്രകടനം നടത്തി

വേങ്ങര: മനുഷ്യർക്കൊപ്പം പലസ്തീനൊപ്പം എന്ന മുദ്രാവാക്യമുയർത്തി പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച് ഐ ഇ ടി ക്യാമ്പസ്സിലെ വിദ്യാർത്ഥികൾ വേങ്ങര ടൗണിൽ പ്രകടനം നടത്തി.

സ്ഥാപനത്തിന്റെ എംഡി  സിറാജ്ജുദ്ധീൻ, പ്രിൻസിപ്പൽ സൈതലവി സി എം, അക്കാഡെമിക് ഹെഡ് അനസ് അൻവർ ബാബു എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}