ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു

കണ്ണമംഗലം: ശംസുൽഉലമ ഇസ്ലാമിക് അക്കാദമിയും തടത്തിൽ പുറായ, ചെറേക്കാട് മഹല്ല് ജമാഅത്തുകളുടെയും സംയുക്താഭിമുഖ്യത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. റാലി പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

ശംസുൽഉലമ ഇസ്ലാമിക് അക്കാദമി പ്രിൻസിപ്പാൾ സൈനുദ്ധീൻ ഫൈസി, തടത്തിൽ പുറായ ഖതീബ് ഹസ്സൻദാരിമി, ചെറേക്കാട് അക്കാദമി വൈസ്പ്രിൻസിപ്പാൾ മുഹമ്മദ് ഫൈസി എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}