ചെന്നൈയിലെ ജോലി സ്ഥലത്ത് വെച്ച് മുതലമാട് കാളിക്കടവ് സ്വദേശി വി എ അബൂബക്കർ എന്ന അബു ഹൃദയാഘാതം മൂലം മരണപ്പെട്ടു
admin
വലിയോറ: മുതലമാട് കാളിക്കടവ് പെരുമ്പുഴ റോഡിൽ പരേതനായ വൈദ്യാക്കാരൻ അടമ്പിങ്ങൽ മുഹമ്മദ് ഹാജി എന്നവരുടെ ചെറിയ മകനും മുസ്തഫ ഹാജി എന്നവരുടെ സഹോദരനുമായ വി എ അബൂബക്കർ എന്ന അബു ചെന്നൈയിലെ ജോലി സ്ഥലത്ത് വെച്ച് ഹൃദയാഘാധം മൂലം മരണപ്പെട്ടു.