പ്രൊജക്ട് എക്സ് ടെക്നോളജി കോഴ്സുകൾ ലോഞ്ചിങ്ങ് നിർവഹിച്ചു.

വേങ്ങര: വിദ്യാർത്ഥികളുടെ സാങ്കേതിക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനു വേണ്ടി ഊരകം മമ്പീതി മർകസ് പബ്ലിക് സ്കൂളിൽ പുതിയ റോബോട്ടിക് ടെക്നോളജി കോഴ്സുകൾക്ക് തുടക്കം കുറിച്ചു.
പ്രൊജക്റ്റ്‌ എക്സ്, സി ഒ ഹംസ അഞ്ചുമുക്കിൽ കോഴ്സ് ലോഞ്ച ചെയ്തു.
മാനേജർ അബ്ദുറഹ്മാൻ സഖാഫി ഉത്ഘാടനം ചെയ്തു.പ്രിൻസിപ്പൾ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.
ഹൈദർ മുസ്‌ലിയാർ, റഹൂഫ് നിസാമി, കമാൽ സഖാഫി സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}