ഉപജില്ലാ ശാസ്ത്രമേള: ലോഗോ പ്രകാശനം ചെയ്തു

മലപ്പുറം: ഉപജില്ലാ ശാസ്ത്രമേളയുടെ ലോഗോ പ്രകാശനം നഗരസഭാ സ്ഥിരം സമിതിയധ്യക്ഷൻ പി.കെ. അബ്ദുൽഹക്കീം നിർവഹിച്ചു.

30, 31 തീയതികളിൽ മലപ്പുറം ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്കൂൾ, മലപ്പുറം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, കോട്ടപ്പടി ജി.എൽ.പി. സ്കൂൾ എന്നിവിടങ്ങളിലായാണ് ഉപജില്ലാ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹികശാസ്ത്ര, പ്രവൃത്തിപരിചയമേള നടക്കുന്നത്. കൗൺസിലർ സി. സുരേഷ് അധ്യക്ഷത വഹിച്ചു.

പി. കൃഷ്ണദാസ്, രഞ്ജിത് വലിയാത്ര, ടി. മുഹമ്മദ് അഷ്‌റഫ്, കെ.ടി. ജസീല, പി.എം. ഫസൽ, ജാഫർ ഉമ്മത്തൂർ, രാജീവ് പള്ളിക്കുന്നത്ത്, എം. അലവി എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}