പാറക്കണ്ണി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ സ്‌കന്ദഷഷ്ഠി വെള്ളിയാഴ്ച നടക്കും

ഊരകം: പാറക്കണ്ണി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ സ്‌കന്ദഷഷ്ഠി വെള്ളിയാഴ്ച നടക്കും. പരിപാടിയുടെ ഭാഗമായി മഹാഗണപതിഹോമം, പാലഭിഷേകം, നെയ്‌വിളക്ക്, പുഷ്പാഞ്ജലികൾ എന്നീ ചടങ്ങുകളും ഉണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}