വേങ്ങര: കേരള സർക്കാർ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന ജനകീയ മത്സ്യ കൃഷി(2023-24) പദ്ധതിയുടെ ഭാഗമായി കാർപ്പ് മത്സ്യ കുഞ്ഞുങ്ങളുടെ വിതരണം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം ചെയതു. പ്രണവ്, സാനു അക്വാകൾച്ചർ പ്രൊമോട്ടർ എന്നിവർ പങ്കെടുത്തു.