ചുള്ളിപ്പറമ്പ് സ്വദേശി കുറുകപ്പുരക്കൽ ശ്രീഷ്മ (19) നിര്യാതയായി

വേങ്ങര: ചുള്ളിപ്പറമ്പ്- കുറുകപ്പുരക്കൽ ശങ്കുവിന്റെ മകൻ സുരേഷ് കുമാറിന്റെ മകൾ ശ്രീഷ്മ (19 വയസ്സ്)  മരണപ്പെട്ടു.

മഞ്ഞപ്പിത്ത രോഗത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലയിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}