ലേൺ ദി ഖുർആൻ - 2023 പഠിതാക്കൾ പരീക്ഷ എഴുതി

വേങ്ങര: ലേൺ ദി ഖുർആൻ കേരള സെക്ടർ LTQ Exam 2023 സംസ്ഥാനത്തെ വിവിധ സെന്ററുകളിലായി നടന്നു. വേങ്ങര സെക്ടറിയിലെ തിരൂരങ്ങാടി, വേങ്ങര, കോട്ടക്കൽ, കരുമ്പിൽ, വലിയോറ, ഒതുക്കുങ്ങൽ എന്നീ സെന്ററൂകളിലായി 150 ഓളംവരുന്ന പഠിതാക്കൾപരീക്ഷ എഴുതി. വേങ്ങര മനാറുൽഹുദാ സെന്ററിൽമാത്രം 60 പഠിതാക്കൾ പരീക്ഷഎഴുതി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}