വി ടി മുഹമ്മദ് ഹാജി നിര്യാതനായി

വേങ്ങര: കുറ്റൂർ നോർത്ത് പരേതനായ വാക്യ തൊടിക കുഞ്ഞഹമ്മദ് എന്നവരുടെ മകൻ കൊറ്റശേരി പുറായയിൽ താമസിക്കുന്ന വി ടി മുഹമ്മദ് ഹാജി എന്നവർ മരണപ്പെട്ടു. പരേതന്റെ ജനാസ നമസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് കൊറ്റശേരി പുറായ അമീൻ ജുമാ മസ്ജിദിൽ വെച്ച് നടത്തപ്പെടുന്നതാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}