ടാലെന്റ്റ് സർച്ച് പരീക്ഷനടത്തി

വേങ്ങര: വേങ്ങര ഉപ ജില്ലാ സാമൂഹ്യ ശാസ്ത്ര ക്ലബും, വിദ്യാഭ്യാസ വകുപ്പും സംഘടിപ്പിച്ച ടാലെന്റ്റ് സർച്ച് പരീക്ഷയിൽ ഹസ്സൻ മുക്താർ ലബ്ബ (ജി എം എച് എച് എസ് സി യു ക്യാമ്പസ്‌ ) ഒന്നാം സ്ഥാനം, ഫാത്തിമ നസ്നീൻ കെ കെ (പി കെ എം എം എച് എസ് എസ് എടരിക്കോട്) രണ്ടാം സ്ഥാനം, ജഫ്ന പി( ജി എച്ച്എസ്എസ് പെരുവള്ളൂർ) മൂന്നാം സ്ഥാനവും നേടി. 

പ്രിൻസിപ്പാൾ അബ്ദുൽ ഗഫൂർ കെ ഉദ്ഘാടനം ചെയ്തു. ആദം കുട്ടി എ പി, ഹംസ പുള്ളാട്ട്, അബ്ദു ശുകൂർ, ആസിഫ പി എന്നിവർ നേതൃത്വം നൽകി. കൺവീനർ ഹമീദലി യു സ്വാഗതവും മിക്ദാദ് ടി ടി നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}