വേങ്ങര: കോ ഓപ്പറേറ്റീവ് കോളേജ് കായിക മേള പറപ്പൂര് പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ സമാപിച്ചു. വേങ്ങര എസ് ഐ ബാബുരാജ് ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്‍സ് യൂണിയന്‍ ചെയര്‍മാന്‍ പി മുഹമ്മദ് ഫൈസല്‍ അധ്യക്ഷത വഹിച്ചു. ടി നൗഷാദ് , ടി മൊയ്തീന്‍ കുട്ടി, പി പി ഷീലാദാസ്, കെ സിന്ധു , പി ഫാസില്‍, പി പി റശീദ, ഇ കെ മുഹമ്മദ് ഷാനിഫ്, പി മുഹമ്മദ് ഇര്‍ഫാന്‍ എന്നിവർ പ്രസംഗിച്ചു.