പറപ്പൂർ: അൽ - യുസ്റ കിഡ്സ് ഫെസ്റ്റ് ARTALIA 2K23 യുടെ ലോഗോ പ്രകാശനം അൽ- യു സ്റ ചെയർമാൻ ഒ.കെ അബ്ദു റഹ്മാൻ നിസാമി നിർവഹിച്ചു. മാനേജിംഗ് ഡയറക്ടർ സി. ഫൈസൽ ബീരാൻ മാസ്റ്റർ, ഓഫീസ് അഡ്മിനിസ്ട്രേറ്റർ അസൈൻ ഫൈസി, അനസ് ഫൈസി, സുബൈർ ഫൈസി, പ്രിൻസിപ്പൽ ആരിഫ ടീച്ചർ, സജ്‌ന ടീച്ചർ, താഹിറ ടീച്ചർ , നുസൈബ ടീച്ചർ, ഫസീല ടീച്ചർ, സഫിയ്യ, ലുബൈന തുടങ്ങിയവർ സംബന്ധിച്ചു.
ഇരിങ്ങല്ലൂർ പാലാണി ARTALIA ലോഗോ പ്രകാശനം ചെയ്തു
admin