കമ്പ്യൂട്ടർ സമർപ്പണ പ്രോഗ്രാം സംഘടിപ്പിച്ചു

കുറ്റൂർ നോർത്ത്: കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത് സ്കൂളിൽ കമ്പ്യൂട്ടർ സമർപ്പണ പ്രോഗ്രാം സംഘടിപ്പിച്ചു. സ്കൂൾ  മാനേജർ കെ പി അബ്ദുൽ മജീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹയർസെക്കണ്ടറി ലാബിലേക്കുള്ള കമ്പ്യൂട്ടറുകൾ പി ടി എ പ്രസിഡന്റ് ഫൈസൽ സമർപ്പിച്ചു. പ്രിസിപ്പൽ യൂസുഫ് കരുമ്പിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡെപ്യൂട്ടി എച്ച് എം ഗീത, സ്റ്റാഫ് സെക്രട്ടറി ജിബിൻ കെ വർഗ്ഗീസ് എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}