വേങ്ങരയിലെ നവകേരള സദസ് ഗതാഗതം നിയന്ത്രിച്ച് ട്രോമാ കെയർ

വേങ്ങര: നവകേരളസദസ്സ് നടത്തിപ്പിന്റെ ഗതാഗത ക്രമീകരണവും പാർക്കിങ്ങും നിയന്ത്രിച്ച് പോലീസിനെ സഹായിച്ച് വേങ്ങര ട്രോമാ കെയർ.

ട്രോമാ കെയർ സ്റ്റേഷൻ യൂണിറ്റിന്റെ 50-ലധികം പ്രവർത്തകരാണ് രക്ഷാധികാരി വേങ്ങര യൂണിറ്റ് ലീഡർ വിജയൻ ചേറൂർ, തിരുരങ്ങാടി യൂണിറ്റ് ലീഡർ റാഫി കുന്നുംപുറം എന്നിവരുടെ
നേതൃത്വത്തിൽ പ്രവർത്തനം നടത്തിയത്‌.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}