വേങ്ങര: വലിയോറ ശ്രീ കുണ്ടൂർ ചോല ശിക്ഷേത്രത്തിൽ തിങ്കളാഴ്ച ആയേടത്തില്ലം ശ്രീ. ഹരി നമ്പൂതിരിയുടെ മുഖ്യ കാർമ്മീകത്വത്തിൽ തുലാമാസ വാവുബലിതർപ്പണം ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികളായ പ്രസി: ഭാസ്ക്കരൻ എം. സെക്രട്ടറി സാൽ ബാബു, ഖജാൻജി പ്രജീഷ് പണിക്കർ തുടങ്ങിയുള്ള കമ്മറ്റി അംഗങ്ങൾ അറിയിച്ചു.
ബലിതർപ്പണ ചടങ്ങുകൾ 13-11 - 2023 (1199 തുലാം 27) തിങ്കളാഴ്ച പുലർച്ചെ 3.30 ന് ആരംഭിക്കും.