വേങ്ങര: ഓരോ ആഴ്ചയിലും നറുക്കെടുപ്പിലൂടെ ഒരു ഗ്രാം സ്വർണ്ണ നാണയം നൽകുന്ന കിഡോനെക്സ് സ്വർണ്ണമഴ ക്യാമ്പയിന്റെ രണ്ടാം ആഴ്ചയിലെ വിജയി ഐറിൻ കുറ്റാളൂരിനുള്ള ഗോൾഡ് കോയിൻ ബി ജി സി മാനേജിങ് പാർട്ണർ സി ടി മുനീർ കൈമാറി.
ചടങ്ങിൽ ബി ജി സി മാർക്കറ്റിങ് മാനേജർ സുബേഷ്, പർച്ചേഴ്സ് മാനേജർ റാഫി മണ്ണാറോട്ടിൽ, എച്ച് ആർ മാനേജർ ഷറഫലി എന്നിവർ പങ്കെടുത്തു.