HomeVengara വേങ്ങരയുടെ എ കെ നാസറും മുസ്ഫിറും ചാമ്പ്യൻമാരായി admin December 01, 2023 ചെമ്മാട് നടന്ന ഷട്ടിൽ ടൂർണ്ണമെന്റിൽ വേങ്ങരയുടെ എ കെ നാസറും മുസ്ഫിർ പുള്ളാട്ടും ജേതാക്കളായി. ഫൈനലിൽ കൊണ്ടോട്ടിയുടെ സുനൂൻ, ഫിനു ടീമിനെയാണ് പരാജയപ്പെടുത്തിയത്.