HomeVengara മനാട്ടിപ്പറമ്പ് സ്വദേശി കുറുവാൻകുന്നൻ ഹസ്സൻ കുട്ടി ഹാജി നിര്യാതനായി admin December 17, 2023 വേങ്ങര: വലിയോറ മനാട്ടിപ്പറമ്പ് സ്വദേശി കുറുവാൻകുന്നൻ ഹസ്സൻ കുട്ടി ഹാജി മരണപ്പെട്ടു. പരേതന്റെ ജനാസ നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് ചിനക്കൽ ജുമാ മസ്ജിദിൽ.