HomeVengara കൂരിയാട് മാതാട് സ്വദേശി എളംബുലാശ്ശേരി കുഞ്ഞിമുഹമ്മദ് നിര്യാതനായി admin December 02, 2023 വേങ്ങര: കൂരിയാട് മാതാട് സ്വദേശി എളംബുലാശ്ശേരി കുഞ്ഞിമുഹമ്മദ് മരണപ്പെട്ടു. മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് കുന്നുമ്മൽ ജുമാമസ്ജിദിൽ.