കല്ലേങ്ങല്‍പ്പടി അങ്കണവാടിയില്‍ ബോഡി മാസ്സ് ഇൻഡക്സ് അറിയാം പരിപാടി സംഘടിപ്പിച്ചു

ഊരകം: സാമൂഹികാധിഷ്ഠിത പരിപാടിയായ Body mass Index(BMI) അറിയാം എന്ന പരിപാടിയുടെഭാഗമയി ഊരകം കല്ലേങ്ങല്‍പ്പടി അങ്കണവാടിയില്‍ വെച്ച്ഏരിയായിലുള്ളകൗമാരപ്രായക്കാരായ കുട്ടികളുടെ വളര്‍ച്ചാ നിരീക്ഷണം നടത്തുകയും,വിളര്‍ച്ചഇല്ലാതെ വളരാം ബോധവല്‍ക്കരണ ക്ളാസ്സ് കൊടുക്കുകയും ചെയ്തു.RBSK .FGC oorakam ഐശ്വരൃ സിസ്റ്റര്‍പരിപാടിക്ക് നേതൃത്വം നല്‍കി,വര്‍ക്കര്‍മാലതി.സി, ആശാവര്‍ക്കര്‍ റഹിയാനത്ത്,ഹെല്‍പ്പര്‍ മിനി. എന്നിവര്‍ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}