ഡ്രസ്സ് ബാങ്കിലേക്ക് വസ്ത്രങ്ങൾ നൽകി

വയനാട്ടിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിന് വേണ്ടി
പിണങ്ങോട് പീസ് വില്ലേജിലെ ഡ്രസ്സ് ബാങ്കിലേക്ക് 
IRW Vengara Group
 ശേഖരിച്ച വസ്ത്രങ്ങൾ 
 IRW Vengara group   leaders  പി പി അബ്ദുറഹ്മാൻ വള്ളുവമ്പ്രം ഡ്രസ്സ് കലക് ഷൻ സെന്റർ
പ്രതിനിധികളായ 
എം.മുഹമ്മദലി ക്കും ഷംസുദ്ദീനും കൈമാറി.
വീടുകളിൽ നിന്നും കടകളിൽ നിന്നും ഡ്രസ്സ് കളക്ട് ചെയ്താണ് ഡ്രസ്സ് ബാങ്കിലേക്ക് ആവശ്യമായ വസ്ത്രങ്ങൾ കണ്ടെത്തുന്നത് പരിപാടിക്ക് 
 നസീർ മാസ്റ്റർ പി ഇ, ഫൈസൽ പി ,
 കമറുദ്ദീൻ മാസ്റ്റർ പി ഇ,
 അബ്ദുറഹീം,
 ലുബ്ന,
 സക്കീന ടീച്ചർ ,
 കദീജ ടീച്ചർ,
 ജാസ്മിൻ,
 അസ്മ വേങ്ങര,
 സുമയ്യ,
 അസ്മ കൊടിഞ്ഞ എന്നിവർ നേതൃത്വം കൊടുത്തു അലി അക്ബർ സ്വാഗതവും ലുബ്ന നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}