വേങ്ങര: ആർട്ട് വേൾഡിന്റെ ബാനറിൽ ഹാരിഷ് റഹ്മാൻ എഴുതി സംവിധാനം നിർവഹിച്ച
"ദി ബോട്ടിൽ" എന്ന ഹൃസ ചിത്രത്തിന്റെ പ്രകാശന കർമ്മം പാലച്ചിറമ്മാട് ജി യു പി സ്‌കൂൾ എച്ച് എം ഹരി മാസ്റ്റർ നിർവഹിച്ചു.
പ്രൊജക്ക്റ്റ് ഡിസൈനർ ഷൗക്കത്ത് കൂരിയാട്, അധ്യാപകരായ മിനിമോൾ, ദിവ്യാശ്രീ, പ്രജിഷ, അനീഷ, തസ്നി ,മുർഷിദ, ശ്രീജിഷ എന്നിവർ പങ്കെടുത്തു.