വേങ്ങര: കോട്ടക്കലിൽ നടക്കുന്ന മലപ്പുറം റവന്യു ജില്ലാ കലോത്സവത്തിൽ ഉർദു -കവിതാരചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയ ഗവ. മോഡൽ വൊക്കേഷണൽ ഹയർസെക്കൻഡറി വേങ്ങര ടൗൺ സ്കൂളിലെ ഒൻപതാം ക്ലാസ് ദ്യാർഥിനിയെ
ഫർഹീൻ ഖാനുന്
സ്കൂൾ അസംബ്ലിയിൽ വെച്ച് ഹെഡ് മിസ്ട്രെസ്സ് ബിന്ദു പി ബി
അനുമോദിച്ചു.