ശാസ്ത്രോത്സവത്തിൽ ടീച്ചേഴ്സ് പ്രോജക്ടിൽ ഒന്നാം സ്ഥാനം നേടി ജിബിൻ കെ. വർഗീസ്
admin
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ടീച്ചേഴ്സ് പ്രോജക്ടിൽ ഒന്നാം സ്ഥാനം നേടി സൗത്ത് ഇന്ത്യൻ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ അവസരം നേടിയ കുറ്റൂർ നോർത്ത് സ്കൂളിലെ ഹയർ സെക്കന്ററി കെമിസ്ട്രി അധ്യാപകൻ ജിബിൻ കെ. വർഗീസ്