ദാറുല്‍ ഖൈര്‍ ഭവന പദ്ധതിക്ക് കട്ടിള വെച്ചു

വേങ്ങര: പറപ്പൂര് പുഴച്ചാലില്‍ നിര്‍ദ്ധന കുടുംബത്തില്‍ പെട്ട ഭിന്ന ശേഷിക്കാരിയായ വിദ്യാര്‍ഥിനിക്ക് കേരള മുസ്ലീം ജമാഅത്ത് നിര്‍മ്മിച്ച് നല്‍കുന്ന ദാറുല്‍ ഖൈര്‍ ഭവന പദ്ധതിയുടെ കട്ടിള വെക്കല്‍ നിര്‍വ്വഹിച്ചു. സയ്യിദ് ജരീര്‍ അഹ്സനി കൊളപ്പുറം കട്ടിളവെച്ചു. 

എസ് വൈ എസ് സോണ്‍ പ്രസിഡന്റ് കെ പി യൂസുഫ് സഖാഫി, സര്‍ക്കിള്‍ പ്രസിഡന്റ് നൗഫല്‍ സഖാഫി വടക്കുമുറി , എസ് ജെ എം റൈഞ്ച് സെക്രട്ടറി കുഞിമുഹമ്മദ് സഖാഫി പൊന്മള, എ ഹംസ മുസ്ലിയാര്‍, കുഞിമുഹമ്മദ് ലത്ത്വീഫി , ടി കുഞാലസന്‍ ഹാജി, സി കെ അബ്ദുറഹ്മാന്‍ ഹാജി, ടി  അബ്ദുല്‍ മജീദ് , സി എ അഷ്റഫ് മുസ്ലിയാര്‍, കെ കെ കുഞോന്‍ ഹാജി, പി കാദര്‍  , ടി അഷ്റഫ് ഹാജി, ടി ഇബ്രാഹീം ഹാജി, ടി മൊയ്തീന്‍ കുട്ടി, എം കെ അസ്ക്കര്‍ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}