പുഴച്ചാൽ എസ് എഫ് സി ജൂനിയർ സൂപ്പർ ലീഗ് സീസൺ-2: ഈഗിൾ എഫ് സി ചാമ്പ്യൻമാരായി

വേങ്ങര: ആദ്യാവസാനം ആവേശകൊടുമുടി കയറിയ കലാശകൊട്ടു മത്സരങ്ങൾക്കൊടുവിൽ പുഴച്ചാൽ എസ് എഫ് സി ജൂനിയർ സൂപ്പർ ലീഗ് സീസൺ-2 വിന് ഉജ്ജ്വല പരിസമാപ്തി.

ഫൈനൽ മത്സരത്തിൽ empire FC യെ തോൽപ്പിച്ച് eagles FC സീസൺ -2 ലെ ചാമ്പ്യൻമാരായി.

സീസൺ-2 ലെ ഏറ്റവും മികച്ച കളിക്കാരനായി eagles FC യുടെ മിൻഹാജ്നെയും 
ഏറ്റവും മികച്ച ഗോൾ കീപ്പറായി legends FC യുടെ ഷാനു തങ്ങളെയും തെരഞ്ഞെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}