2024/25 പിസിഎഫ് വേങ്ങര മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു.

വേങ്ങര: പിഡിപി പ്രവാസി ഘടകം പീപ്പിൾസ് കർച്ചറൽ ഫോറം ജിസിസി വേങ്ങര മണ്ഡലം 2024/25 കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ഓൺലൈൻ ഫ്ലാറ്റ് ഫോമിൽ നടന്ന വാർഷിക കൗൺസിലിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തത്. 

പിസിഎഫ് മലപ്പുറം ജില്ലാ സെക്രട്ടറി യുകെ സിദ്ധിഖ് ചമ്രവട്ടം കമ്മിറ്റി പ്രഖ്യാപനം നടത്തി. ഭാരവാഹികൾ നൗഫൽ വികെ പടി  പ്രസിഡന്റ്, മുജീബ് കെസി കക്കാടംപുറം സെക്രട്ടറി , ഫൈസൽ കെപി ആട്ടീരി ട്രഷറർ, റഷീദ് കൊളപ്പുറം സൗത്ത്, സലാം കണ്ണമംഗലം വൈസ് പ്രസിഡന്റമാർ, ഷാഫി പനക്കൽ, ഷാഫി കക്കാടംപുറം ജോയിന്റ് സെക്രട്ടറിമാർ,  ശിഹാബ് കെ പറപ്പൂർ, ലിംസാദ് മമ്പുറം, റഫീഖ് പി ഇ ജില്ലാ കൗൺസിൽ അംഗങ്ങൾ, റസാഖ് മാസ്റ്റർ മമ്പുറം, ജാഫർ സാദിഖ് പി പറപ്പൂർ, ഇഖ്ബാൽ കുറ്റൂർ, സൈനുൽ ആബിദ് ബാവ  മണ്ഡലം എക്സിക്യൂട്ടീവ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}