ഓൾ കേരള സീനിയർ അതിലേറ്റിക്സ് മീറ്റിൽ പങ്കെടുത്ത് വേങ്ങര സായംപ്രഭയിലെ അംഗങ്ങളും

വേങ്ങര: കൊച്ചിയിൽ നടന്ന ഓൾ കേരള സീനിയർ അതിലേറ്റിക്സ് മീറ്റ് 2024 ൽ വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോമിനെ പ്രതിനിധീകരിച്ച് എം പി മുഹമ്മദ്‌ കുട്ടി, മൊയ്‌ദീൻ കുട്ടി മൂച്ചികാടൻ പൈകാട്ട്, കുഞ്ഞിമുഹമ്മദ് അഞ്ചുകണ്ടൻ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}