ആധാരമെഴുത്ത് അസോസിയേഷന്‍ യൂനിറ്റ് സമ്മേളനം

വേങ്ങര: ആള്‍ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്റ് സ്‌ക്രൈബ്‌സ് അസോസിയേഷന്‍ വേങ്ങര യൂനിറ്റ് സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി വേണു വളവന്നൂര്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് സി ബാബു അധ്യക്ഷത വഹിച്ചു.   

ഭാരവാഹികളായി സി ബാബു(പ്രസിഡന്റ്), കെ വി സമീര്‍(സെക്രട്ടറി), എ രവീന്ദ്രന്‍ (ട്രഷറര്‍),സി രേഷ്മ(വൈസ് പ്രസിഡന്റ്), പി പി രജനി(ജോ.സെക്രട്ടറി), എം ഖമറുദ്ദീന്‍, കെ ടി ഇന്ദിര(ജില്ലാ കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു. 

ജില്ലാ ട്രഷറര്‍ പി മുഹമ്മദലി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ വി സമീര്‍, എ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}