വലിയോറ ചിനക്കൽ ആശാരിപ്പടിയിലെ കല്ലൻ ഹഫീഫക്ക് മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്കാരം

വേങ്ങര: വലിയോറ ചിനക്കൽ
ആശാരിപ്പടിയിലെ കല്ലൻ ഹഫീഫക്ക് മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. കലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിലെ എം എസ് സി മാത് സ് വിദ്യാർത്ഥിയായ ഹഫീഫ
കല്ലൻ അബ്ദുറഹിമാന്റെയും കൊളമ്പിൽ ഫാത്തിമയുടെയുമകളാണ്.

തിരുവന്തപുരത്ത് നടന്ന ചടങ്ങിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ്
സമ്മാനിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അധ്യക്ഷത വഹിച്ചു. ധനമന്ത്രി ബി ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}