മനാറുൽഹുദാ അറബിക് കോളേജ് ദഅവസമ്മേളന പോസ്റ്റർപ്രകാശനം ചെയ്തു

വേങ്ങര: കാൽ നൂറ്റാണ്ടിലധികമായി മത വിദ്യാഭ്യാസ വൈജ്ഞാനിക രംഗത്ത് സുസ്ഥിർഹമായ സേവനമനുഷ്ഠിച്ചു കൊണ്ട് അതിവേഗം മുന്നേറി കൊണ്ടിരിക്കുന്ന വേങ്ങരമനാറുൽ ഹുദാഅറബി കോളേജ് അക്കാദമി യുടെ ആഭിമുഖ്യത്തിൽ "വിജ്ഞാനമാണ് വെളിച്ചം വിശ്വാസമാണ് വിമോചനം" എന്ന പ്രമേയത്തിൽ ഈമാസം ജനുവരി 25ന് വ്യാഴാഴ്ച സംഘടിപ്പിക്കുന്ന ദഹവാ സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം നജീബ്കാന്തപുരം എം എൽ എ നിർവഹിച്ചു. ഐ എസ് എം സംസ്ഥാനജനറൽ സെക്രട്ടറി ഷുക്കൂർ സലാഹി, മനാറുൽ ഹുദാകോളേജ് പ്രിൻസിപ്പാൾ  നസറുദ്ദീൻറഹ്മാനി, കോളേജ് ഡയറക്ടർ ബാദുഷ ബാഖവി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}