പറപ്പൂർ: പഞ്ചായത്തിലെ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ച് പ്രവർത്തിക്കുന്ന ടാസ്ക് ക്ലബ്ബ് പാലിയേറ്റിവ് ദിനത്തിൽ അംഗങ്ങളിൽ നിന്ന് പിരിവെടുത്ത് പാലിയേറ്റിവിന് കൈമാറി.
ക്ലബ്ബ് പ്രസിഡൻറ് എം സിദ്ദീഖ്, പാലിയേറ്റീവ് വാർഡ് കോർഡിനേറ്റർ ഐ. സലീം മാസ്റ്റർക്ക് ഫണ്ട് കൈമാറി.