അലുംനി അസോസിയേഷൻ ലോഗോ പ്രകാശനം ചെയ്തു

ചേറൂർ: ചേറൂർ പി പി ടി എം വൈ എച്ച് എസ് സ്കൂൾ അലുംനി അസോസിയേഷൻ ലോഗോ പ്രകാശനം യതീം ഖാന ജനറൽ സെക്രട്ടറി എം.എം കുട്ടിമൗലവി നിർവഹിച്ചു. ആവയിൽ സുലൈമാൻ, സി ടി ഹുസൈൻ മാസ്റ്റർ, ചെറീത് ഹാജി, മാനേജർ എ കെ  സൈനുദ്ദീൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ പറങ്ങോടത് മജീദ് മാസ്റ്റർ, പ്രിൻസിപ്പൾ കാപ്പൻ ഗഫൂർ മാസ്റ്റർ, സി കുട്ട്യാലി ഹാജി, ഇ കെ അബ്ദുറഹ്മാൻ, പി ടി എ പ്രസിഡന്റ് പൂക്കുത്ത് മുജീബ്, ഹസൈൻ ചേറൂർ, സലീം മാസ്റ്റർ പുള്ളാട്ട്, അഞ്ചുകണ്ടൻ അയ്യൂബ് മാസ്റ്റർ, കെ പി അസീസ്  മാസ്റ്റർ, വി പി അബ്ദുട്ടി, മുജീബ്, സാദിഖ് കെ വി, ഫാറൂഖ് മാസ്റ്റർ, ടി ടി ബഷീർ, ഹബീബ് കുന്നുംപുറം, റഹീം പാലേരി എന്നിവർ പങ്കെടുത്തു. 

ലോഗോ ഡിസൈൺ ചെയ്തത് സ്കൂൾ പൂർവവിദ്യാർഥിയും അലുംനി കമ്മിറ്റി മീഡിയ കോർഡിനേറ്ററും ആയ അസ്‌ബുദ്ദീൻ പികെ യാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}