വേങ്ങര: ദേശീയ ഹിന്ദി അക്കാദമി നടത്തിയ പ്രതിഭാഹിന്ദി സ്കോളർഷിപ്പ് പരീക്ഷയിൽ ഇത്തവണയും മലപ്പുറം ജില്ലയിൽ രാഷ്ട്രഭാഷാ അവാർഡിന് അർഹത നേടി.
ഒന്നാം ക്ലാസ്സ് വിഭാഗത്തിൽ ഐമി യാസീൻ ഒന്നാം റാങ്കും ഐനി സബർ രണ്ടാം റാങ്കും അഞ്ചാം ക്ലാസ്സ് വിഭാഗത്തിൽ ഫാത്തിമാ സംസം ഒന്നാം റാങ്കിനും അർഹത നേടി.