നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം

കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് പൂച്ചോലമാട് പാത്തിക്കല്‍ റോഡ് നവീകരണ പ്രവൃത്തി പൂര്‍ത്തീകരിച്ചു.

നാല് പതിറ്റാണ്ടുകളായി വിവിധ തരത്തില്‍ പ്രയാസങ്ങള്‍ നേരിട്ടത് മൂലം അവഗണന നേരിട്ട് പഞ്ചായത്ത് ആസ്തിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതിരുന്ന പാത്തിക്കല്‍ റോഡ് ഭൂ ഉടമകളുടെടെയും, പ്രദേശത്തുകാരുടെയും സഹകരണത്തോടെ പന്ത്രണ്ടാം വാര്‍ഡ് വികസന സമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പുതിയ നിയമപ്രകാരം  പഞ്ചായത്ത് ആസ്തിയിലേക്ക് രജിസ്റ്റര്‍ ചെയ്തു നല്‍കിയ റോഡ് NRGES പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാര്‍ഡ് മെമ്പര്‍ സലീന അബ്ദുറഹ്മാന്‍ ഫണ്ട് വകയിരുത്തി നവീകരണം നടത്തുകയായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}