പി എം എസ് എ യു പി സ്കൂൾ കുറ്റൂർ പാക്കടപ്പുറായ പാലിയേറ്റീവിലേക്ക് ഫണ്ട് കൈമാറി

വേങ്ങര: പി എം എസ് എ യു പി സ്കൂൾ കുറ്റൂർ പാക്കടപ്പുറായ പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ സ്വരൂപിച്ച പണം ഹെഡ്മാസ്റ്റർ ശ്രീജിത്ത്, സഹ അധ്യാപകർ, വിദ്യാർത്ഥികൾ, പി ടി എ പ്രസിഡന്റ് പി പി നാസർ എന്നിവർ ചേർന്ന് വേങ്ങര പാലിയേറ്റീവ് പ്രവർത്തകരായ ഹംസ പുല്ലമ്പലവൻ, അഹമ്മദ് ബാവ ടി കെ, പി പി കുഞ്ഞാലി മാസ്റ്റർ, റഫീഖ് പി കെ എന്നിവർക്ക് കൈമാറുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}