വലിയോറ: കാളിക്കടവ് സ്വദേശി പരേതനായ കുറുക്കൻ കുഞ്ഞാലൻ എന്നവരുടെ മകൻ കുറുക്കൻ മമ്മൂട്ടി എന്ന വലിയ മമ്മൂട്ടിയാക്ക മരണപ്പെട്ടു.
മക്കൾ : അബ്ദുൽ കരീം (കുവൈറ്റ്), കുഞ്ഞാലൻ കുട്ടി (ഇലക്ട്രിഷൻ), അബ്ദുൽ സലീം.
പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വലിയോറ ഇരുകുളം ജുമാ മസ്ജിദിൽ.