മെമ്പർഷിപ് ക്യാമ്പയിൻ ആരംഭിച്ചു

വേങ്ങര: മെച്ചിസ്‌മോ ആർട്സ് & സ്പോർട്സ് കൾച്ചറൽ സെന്റർ മിനിബസാർ 2024-2026 വർഷത്തെ മെമ്പർഷിപ് ക്യാമ്പയിൻ ആരംഭിച്ചു.

ക്യാമ്പയിന്റെ ഉദ്ഘാടനം ക്ലബ് അഡ്വൈസറി കമ്മറ്റി അംഗം യാസർ അറഫാത്ത് പ്രസിഡന്റ്‌ ഇസ്മായിലിന് നൽകികൊണ്ട് നിർവഹിച്ചു.

കമ്മിറ്റി ഭാരവാഹികളായ അഫ്സൽ വലിയോറ, ആസിഫ് ഇ കെ.ഷഫീഖ് വളപ്പിൽ, സുബൈർ, നവാസ്, ഫഹദ്, ഇസ്മായിൽ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}