ചേളാരിയിൽ ഗുഡ്സ് ഓട്ടോ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് തീപിടിച്ചു

ചേളാരി: ചേളാരി ട്രേഡേഴ്‌സിന് സമീപം ഓട്ടോനിയന്ത്രണം വിട്ട് താഴ്‌ചയിലേക്ക് മറിഞ്ഞ് തീപിടിച്ചു. ആളപായം ഇല്ല. താനൂർ ഫയർ ഫോയ്സ് തിരൂരങ്ങാടി പോലീസും നാട്ടുകാരും ചേർന്ന് തീ അണച്ചു. 4വീൽ മാകക്സിമോ ഗുഡ് ഓട്ടോ ആണ് അപകടത്തിൽ പെട്ടത്.

വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം കല്ല് വെട്ടി കുഴിലേക്ക് മറിയുകയായിരുന്നു ഉടനെ ഡ്രൈവർ പുറത്തേക്ക് ചാടിയതിനാൽ വൻ അപകടം ഒഴിവായി വാഹനം പൂർണ്ണമായും കത്തി നശിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}