പ്രതിഭയെ അനുമോദിച്ചു

വേങ്ങര: മുസാബഖ കലാ സാഹിത്യ മത്സരത്തിൽ ഇസ് ലാമിക് ഗാനാലാപത്തിൽ ജില്ലയിൽ എ ഗ്രേഡ് നേടിയ കണ്ണമംഗലം തടത്തിൽപുറായ മമ്പഉൽ ഉലും മദ്റസ വിദ്യാർത്ഥി ചുള്ളിയൻ അൽദിനി നെ വാളക്കുട എസ് കെ എസ് എസ് എഫ് അനുമോദിച്ചു. മഹല്ല് ഖത്തീബ് ഹസൻ ദാരിമി മൊമെന്റോ കൈമാറി.യൂ ടൂബിലും ഫൈസ് ബുക്കിലും നിരവധി ഗാനങ്ങൾ ആലപിച്ച് വൈറലായ പ്രതിഭ കൂടിയാണ് അൽ ദിൽ. ഫാസിൽ പുള്ളാട്ട് അധ്യക്ഷനായി. 

ഖാസിംമുസ് ലിയാർ,അബ്ദുസലാം അഹ്സനിപാമങ്ങാടൻ,മുനീബ്തറിയിൽ,നൗഷാദ് വാളക്കുട,മിൻഹാജ് കെ കെ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}