"അമ്മ അറിയാൻ" നാടകോത്സവം സമാപിച്ചു

വേങ്ങര: ആശ്രയ ചാരിറ്റബ്ൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ട് ദിവസമായി വേങ്ങര വ്യാപാര ഭവനിൽ നടന്നു വന്ന "അമ്മ അറിയാൻ" എന്ന നാടക ഉത്സവം സമാപിച്ചു.
   
സമാപനം സാമൂഹിക, രാഷ്ട്രീയ പ്രവർത്തകൻ എ കെ എ നസീർ  ഉദ്ഘാടനം ചെയ്തു. റാഫി ടി നിലമ്പൂർ അധ്യക്ഷത വഹിച്ചു. അസൈനാർ ഊരകം , ലൈല രാമനാട്ടുകര ' കലാശാല മുരളി, രാഗിണി കൗൺസിലർ കോട്ടക്കൽ, ചന്ദ്ര മതി കോട്ടക്കൽ, കെ കെ രാമകൃഷ്ണൻ, ശ്രീകുമാർ മാസ്റ്റർ, കൊളക്കാട്ടിൽ ദിലീപ്, സുനിത സി. എം ബിന്ദു, മൈമൂന യൂ സിറ്റി, സോമൻ മാസ്റ്റർ, വത്സകുമാർ, കെ ചന്തു , എം ടി അലവി തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}