വേങ്ങര: കുറ്റൂർ പാക്കടപുറായ കോഴിപ്പറമ്പത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം 2024 ജനുവരി 17(1199 മകരം 3) ബുധനാഴ്ച വിപുലമായ പരിപാടികളോടെ നടത്താൻ തീരുമാനിച്ചതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
കാര്യപരിപാടികൾ
രാവിലെ 5 ന് :ഗണപതിഹോമം
10 മണിക്ക് : ഉഷപൂജ
12 മണിക്ക് :ഉച്ചപൂജ
1 മണിക്ക് :അന്നദാനം
വൈകു.5 ന് : കലശം പുറപ്പാട്
6 മണിക്ക് : താലപ്പൊലി എഴുന്നള്ളിപ്പി നോടൊപ്പം
ഹരിശ്രീ കലാസമിതി തേഞ്ഞിപ്പാലം അവതരിപ്പിക്കുന്ന വെസലോസ്ക്കി ഡാൻസ്
രാത്രി 11 മണിക്ക് : വെളിമുക്ക് ശ്രീധരൻ & പാർട്ടി തായമ്പക
വ്യാഴം
പുലർച്ചെ 4 മണിക്ക് : അരിതാലപ്പൊലി
6.30 ന് : കുടിക്കൂട്ടൽ