വേങ്ങര ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് നെല്ലിപ്പറമ്പ് റോഡ് (എസ് എസ് റോഡ് സർവ്വീസ് സ്റ്റേഷൻ മുതൽ നെല്ലിപ്പറമ്പ് ജംഗ്ഷൻ മിനി മാസ്റ്റ് ലൈറ്റ് വരെ) അടുത്ത ശനിയാഴ്ച മുതൽ കോൺക്രീറ്റ് വർക്ക് നടക്കുന്നതിനാൽ 15 ദിവസത്തേക്ക് ഗതാഗതം നിരോധിക്കുന്നതായി ഒൻപതാം വാർഡ് മെമ്പർ ചേലക്കാൻ റഫീഖ് അറിയിച്ചു.