സബാഹ് സ്ക്വയർ ഫുട്ബാൾ സീസൺ ടിക്കറ്റ് പ്രകാശനം ചെയ്തു

വേങ്ങര: സബാഹ് സ്ക്വയർ ഫുട്ബാൾ അക്കാദമി നടത്തുന്ന രണ്ടാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റിലെ സീസൺ ടിക്കറ്റിന്റെ ഔദ്യോഗിക പ്രകാശന കർമ്മം വേങ്ങര എസ്.എച്ച് ഒ ദിനേശ് കോരോത്ത് നിർവഹിച്ചു. 

ഈ ഫെബ്രുവരി 14 മുതലാണ് ടൂർണ്ണമെന്റ് ആരംഭിക്കുന്നത്. ചടങ്ങിൽ ടൂർണ്ണമെന്റ് ചെയർമാൻ സബാഹ് കുണ്ടുപുഴക്കൽ, കൺവീനർ ബക്കർ കെ.പി, വളണ്ടിയർ കേപ്റ്റൻ ജബ്ബാർ വി. കെ, ദിറാർ, കുഞ്ഞലവി, നവാസ്, ഷഫീഖ് എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}